പൃഥ്വിരാജ് ആയിട്ടുള്ള അസോസിയേഷന് മുൻപ് എനിക്ക് സിനിമയിൽ നിന്ന് കാര്യമായ ലാഭം ഒന്നും കിട്ടിയിരുന്നില്ല.
മമ്മൂട്ടിയുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മോഹൻലാലിനോട് രണ്ട് കഥകൾ ചർച്ച ചെയ്തിരുന്നു, ഒന്ന് ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യാനിരുന്ന ചിത്രം മറ്റൊന്ന് ബോബി സഞ്ജയ് എഴുതിയ കഥയാണ്. ക്യു സ്റ്റുഡിയോയിൽ ലിസ്റ്റിൻ സ്റ്റീഫൻ.
#listinstephen #prithviraj #cuestudio
#listinstephen #mohanlal #prithviraj #cuestudio
For Advertisement Inquires – +91 97786 09852
mail us : sales@thecue.in
Follow Us On :
Website – https://www.thecue.in/
WhatsApp – https://bit.ly/37aQLHn
Twitter – https://twitter.com/thecueofficial
Telegram – https://t.me/thecue
39件のコメント
നുണയൻ
Listin padam nannayitt market chyilla gokulam gopale kandu padikanam marketing enthanenne
Even and lip sound “chla” 😮
Very good laletta
Ini major ravi, priayanum, unni krishann okke date kodutha mathi
Shajiyettan koduth alone 2nd part erakkam 🙂
Even even even even pulli ethra vattam even use cheythu?
Manasilaayao 😅
നിവിൻ പോളി യെ പറ്റിയാണ് പറയുന്നത് എന്ന് തോന്നുന്നു
Nivin pulliye nallapole budhimuttikkunnunduue..chek his previous interviews, and pooja functions.most was very funny.. Now im seeing a different listin… His style of talking also changed. My point of view ..
Nivin pulliye nallapole budhimuttikkunnunduue..chek his previous interviews, and pooja functions.most was very funny.. Now im seeing a different listin… His style of talking also changed. My point of view ..
ഇഷ്ടം ❤️❤️
listin❤
❤️❤️❤️❤️👌super
ലിസ്റ്റിനുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടോ എനിക്ക് ഒരു കഥ പറയാൻ വേണ്ടിയാണ്
Even even even even even even enthinum ethinum oru even free
👍👍
ഇദ്ദേഹത്തിൻ്റെ പറച്ചിൽ കേട്ടിട്ട് ഇറങ്ങുന്ന എല്ലാ സിനിമയും കാണാൻ ഉള്ള വിശാല മനസ്കത എനിക്ക് ഉണ്ടായി
ആരാണ് ഈ ഈവൻ…. എന്തോരം ഈവനാ…..
Most successfull producer in malayalam in recent times. എന്നാൽ അതിന്റെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ
vere kozhappamilla "even" aaanu prasnam
ഈ ഇന്റർവ്യൂ ചെയ്യുന്ന ഊള എന്തിനാണ് പറയുന്നതിന് ഇടയ്ക്കു സംസാരിക്കുകയും കിടന്നു നിരങ്ങുകയും ഒക്കെ ചെയ്യുന്നത്.. വളരെ അരോചകം… കൂതറ
ഇവനെന്തിനാ 24മണിക്കൂറും even എന്നുംപറഞ്ഞിരിക്കുന്നത്😂😂
❤🌹🌹🌹🙏🙏👍👍അടിപൊളി wishes
eth cam aa use cheyunne clarity quality kuravaanalo
ആരാ….ഈ ഈവൻ…..???
Dijo ingane oru naari ayirunno
Genuine talk
ആ മനുഷ്യൻ എത്ര സത്യസന്ധമായാണ് പറയുന്നത് ഒരു വലിയ ആൾക്കൂട്ടം ആ മനുഷ്യന്റെ പൈസ പൊളിച്ചു അടിച്ചു പൊളിക്കുന്നു അയാൾ ഉരുകി തീരുന്നു
Anthony aanu lalettane oompikkunnath. Myran
PLEASE BRING SUDAPI ANWAR RASHID IN QUE
ആന്റണി എന്ന ആനപാപ്പൻ
താടി ലാലപ്പനേം മറ്റേ ഇക്കായേം പിന്നെ മണ്ടൻ പോളിയേം വെച്ച് പടം എടുക്കാതിരുന്നതാണ് ബുദ്ധി. ദുബായിലെ ഷൂട്ടിംഗ് പറഞ്ഞത് രാമചന്ദ്ര ബോസ് പടത്തെ കുറിച്ച് ആണല്ലോ
ഇനി ആ മണ്ടനെ വെച്ച് പടം എടുക്കില്ല എന്ന് കരുതുന്നു .
ലിസ്റ്റിൻ പ്രൊഡ്യൂസർ ആയതു ചെറിയ നല്ല പടങ്ങൾ ചെയ്തിട്ട് ആണല്ലോ .
ചാപ്പ കുരിശു , ട്രാഫിക്, ഗരുഡൻ ഒക്കെ പോലെ നല്ല കോൺടെന്റ് ഉള്ള പടങ്ങൾ എടുക്കുക .
അല്ലാതെ താടി ലാലപ്പൻ അഭിനച്ചാല് ഒന്നും പടം ഓടില്ല.
ആറാട്ടു , എലോൺ, മോൺസ്റ്റർ ഒക്കെ ഉദാഹരണം
പുള്ളിക്ക് ഉണ്ണികൃഷ്ണന്റെ പടക്കം പടങ്ങൾ ആണ് താല്പര്യം .
കുറെ പടം അടുപ്പിച്ചു പൊട്ടുമ്പോ ജിത്തു ജോസഫ് നെ വെച്ച് ഒരു പടം എടുക്കും . അങ്ങേരക് വിവരം ഉള്ള കൊണ്ടാണ് ആ പടങ്ങൾ ഓടുന്നെ
എവിടുന്ന ഇവന് പണം
Even 🥹😮💨
ലാലാട്ടനോട് ഉക്രി മായി പോയാൽ മതി date തന്നോളും
Even 37പ്രാവശ്യം പറഞ്ഞു
Listen te Samsaram kettirikkan endu rasa❤
Enthoru daridryam parachil aado…
Ithrem kashtapadu anenkil enthinanee paniku irangunne… Arelum chothicho…
Vere valla paniyum cheythal pore…
Ellavarudeyum paniku kashtapadundu.
Allathe producer nu mathram alla kashtapdum tension um ullathu.
Antony vanam aanu lalettante shapam.
Aa vethalam thalayil ninnu poyal lalettan rakshapedum.
ഇടക്കിടക്ക് 'ഇവൻ' എന്ന് പറയുന്നത് മാത്രം മനസിലായില്ല 🙄