പല സിനിമകളും ബിസിനസ് നടക്കാതെയാണ് ഇറങ്ങുന്നത്. സിനിമ വാങ്ങുന്നവരെയും ഈ റിവ്യൂ ബാധിക്കും. അൻപത് കോടി ക്ലബ്ബിൽ കയറിയ പടത്തിന്റെ മുഴുവൻ ബിസിനസ്സ് ആണ് അത്. അതല്ല പ്രൊഡ്യൂസർക്ക് ലഭിക്കുന്ന തുക. ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോയിൽ.
#listinstephen #filmproducer #cuestudio
For Advertisement Inquires – +91 97786 09852
mail us : sales@thecue.in
Follow Us On :
Website – https://www.thecue.in/
WhatsApp – https://bit.ly/37aQLHn
Twitter – https://twitter.com/thecueofficial
Telegram – https://t.me/thecue
29件のコメント
പ്രിയപ്പെട്ട ലിസ്റ്റിൻ, സത്യത്തിൽ നീ പോയി കാണേണ്ടത് മന്ത്രിമാരെ എംഎൽഎമാരെ ഒന്നുമല്ല.. കാണേണ്ട ഇതുപോലെ ചവറ സിനിമകൾ എടുക്കുന്ന പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും ആണ്.. പ്രേക്ഷകന്റെ 150 രൂപയ്ക്ക് എന്താണ് തീരെ വിലയില്ലേ? സിനിമ എന്ന പേരിൽ കഴിഞ്ഞ രണ്ടാഴ്ച പടച്ചുവിട്ട സാധനങ്ങളുടെ ലിസ്റ്റ് നീ ഒന്ന് എടുത്തു നോക്കുക.. എന്നിട്ടു ബാക്കിയുള്ളവരെ വിമർശിക്കുക.. സോപ്പ് ആണെന്ന് പറഞ്ഞ് കുറച്ച് ചാണകം കുഴച്ച് നിനക്ക് സോപ്പിന്റെ രൂപത്തിൽ തന്നാൽ നീ ആ നാളെയും സോപ്പ് വാങ്ങുമോ ബിസിനസ് ആണെന്ന് പറഞ്ഞിട്ട്? ഇല്ലാലോ 🤔
ee kanda oolakaluce okke review kaanathe irunnaal pore, listin parnaja pole ivanokke cash undakkaan vendi aanu mattullavare kuttam parayunnathe.
Producer nte paisa yude athe vila thaneyanu oru sadaranakarante 150 rs .
നല്ല പടം എടുത്തില്ലേൽ ഇനിയും പടങ്ങൾ പൊട്ടും.. അത്ര തന്നെ.. സിംപിൾ😅
Oh !
Yes Sir.
Hell Yeah.
This is where
You Get to Realize —
A S H W A N T H K O K
Is the Necessary Milestone…
In The History of Malayalam Cinema !
This Is Where You Get To Make Things Right !!!
Kannada cinema valuthayathine pati clear aya marupadi vannilla.
9:40 രോമാഞ്ചം 😂
Enthanu Listin parayunnathu? Question onnu, answer vere onnu .. oru bandhavum illa..
Thirakadha oru screening nu shesham minimum quality undenkil padam akku. Kurach small producers chernnu oru padam cheythal weekly 5-7 release ozhivakkam
Listin ithrem paranja sthithikku…aaaranu positive review cheyyunnathinu cash chodikkunnathu ennu koodi oru list adakkam purathu vidu…
മടുതെങ്കിൽ വേറെ പണിക് പോകമല്ലോ, ആരും സിനിമ എടുക്കാൻ നിർബന്ധിക്കുന്നില്ല. നല്ല പ്രോഡക്ട് എടുക്കാൻ മേനകേടനം. അല്ലൻഡ് ചുളുവിൽ പൈസ ഉണ്ടാകാൻ ഇറങ്ങിയാൽ ചെലപോ വിഷമം ഒക്കെ തോന്നും
ബേസിക്കലി പുള്ളി പറയുന്നത് ഞങൾ എങ്ങനെ യെങ്കിലും പത്ത് പാവങ്ങളെ പറ്റിച്ച് ജീവിച്ച് പൊക്കോട്ടെ.. എന്തിനാണ് വെറുതെ കഞ്ഞിയിൽ പാറ്റ ഇടുന്നത് എന്നു മാത്രമാണ്..😂
നല്ലയൊരു പടം എടുത്താൽ തീരാവുന്ന കാര്യമേ ഉള്ളു ഇത്,
Simple ആയിട്ട് പറഞ്ഞാൽ ഞങ്ങൽ കുറച്ചു ബോംബ് കഷ്ടപ്പെട്ട് കുറെ ക്യാഷ് ചിലവാക്കി ഉണ്ടാകുന്നു.. നിങ്ങൾ എല്ലാവരും അത് വാങ്ങി ഞങ്ങളെ ഒന്ന് രക്ഷപെടുത്തണം 😊..
appo njangal ellarum chenn vellathil chaadi producersine rekshikanam ennan pulli parayunne
തല്ലി കൊന്നാലും നല്ല പടം എടുക്കില്ല എന്ന നിലപാട് ആണ് മാറേണ്ടത്
പോസിറ്റീവ് പറയാം അത് ഇടുത്തു സ്വന്തം ആയി പോസ്റ്റ് ഇട്ടു promote ചെയ്യാം. നെഗറ്റീവ് മാത്രം പറയാൻ പാടില്ല.. ന്താ ലിസ്റ്റിൻ മോനെ ഒരു ന്യായം ഒക്കെ വേണ്ടേ…
Antham kammi channel
One business person buys Fish stock for 1 Crore and is rotten, tries to sell. The first person who buys the fish for 200rs consume it and says others its not so good quality. Business man says its the review that destroyed his money, Story ends here.
Selfie de oru question choikarnn ? Endhayii . Ethra poyi??
Listin പിച്ചും പെയ്യും ആണ് പറയുന്നത്
സിനിമയുടെ റൈറ്റർക്ക് ഒരു സിനിമയുടെ 5% തുകയെങ്കിലും കൊടുത്ത് സിനിമ ചെയ്താൽ ശാപം കിട്ടില്ല …….
അവനെ എന്തെങ്കിലും കൊടുത്ത് ഊമ്പിച്ച് വിടും,
എന്നിട്ട് ആർട്ട് സെറ്റ് ലക്ഷങ്ങൾ ചിലവാക്കി മൂഞ്ചും …
review case ivarkkonnum wthire allallo
kok alle ningalu paryunne
ee paryunnathumaayi case umaayi bandhamillalo
Listin was pretty good till the last episode which has become a mockery…..
But one thing he said is correct… Hell lot of reviewers are there and it has come to a stage now that… Reviewer should be paid to get positive reviews irrespective of whether movie is good, average or bad…. When they are paid, they will say positives even for a bad movie and say its their view…. Similarly they can destroy an average movie if they are not paid for it which is not healthy at all and is affecting every movie buffs….recently we have seen 9.5 rating for a movie in book my show on release day… But the movie release was actualy postponed… No better example….
Personally i have liked many movies which were reviewed average, bad by so called reviewers… Everyones view is totally different…. I may not like something which everyone said is brilliant…. So its always better to avoid watching these reviews if u actually wanna enjoy the movie.
Saw fifty percent very gud reviews and similar percent bad reviews for new asif movie in fb page Movie street…. Thats shows how different people views are…. Coz i dnt think anyone in that page is getting paid
ഈ പറഞ്ഞതിനെല്ലാം കൂടെ ഒരു പരിഹാരം ഉള്ളത് സിനിമയുടെ കളക്ഷൻ അനുസരിച്ചു താരങ്ങളുടെ ശമ്പളത്തിൽ മാറ്റം വരുന്ന വ്യവസ്ഥ അഗ്രിമെന്റിൽ വക്കുക ..കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോവും എന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ താരങ്ങൾ ഭൂമിയിലോട്ടു ഇറങ്ങി വരികയും ഇവിടത്തെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തോളും …
ബോസ് ആൻഡ് കോ ഒക്കെ നല്ല റിവ്യൂ പറയണമായിരിക്കും .. നല്ല സിനിമ എടുക്കു.. അല്ലാതെ നിങ്ങൾക്ക് കഞ്ഞി കുടിക്കാൻ ബാക്കി ഉള്ളവൻ കാശ് മുടക്കണ്ട കാര്യം ഇല്ലല്ലോ
ashwanth kok the genuine reviewer
ee pottan enganee producer ayyii soon he would be bankrupt
Eyalu enthuva parayunu.. chumma erinu mezhukuva